Politicsകേരള നേതാക്കൾക്കിടയിൽ ആശയ വിനിമയം ഇല്ലെന്ന് സമ്മതിച്ച് താരിഖ് അൻവർ; സുധീരൻ ഉയർത്തുന്നത് ഹൈക്കമാണ്ടിനെ എതിരെയുള്ള വികാരമല്ല; എല്ലാം കേരളത്തിൽ പറഞ്ഞു തീർക്കണമന്നെ് രാഹുലും; സുധാകരനും സതീശനും തിരിച്ചടിയായി കേന്ദ്ര നിലപാട്; സുധീരന്റെ രാജി അംഗീകരിക്കില്ലമറുനാടന് മലയാളി29 Sept 2021 12:40 PM IST