Top Stories'ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം'; ഡോ വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍; മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍; ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിശ്വാസികള്എം റിജു14 Aug 2025 9:55 PM IST