Politicsകെ. സുരേന്ദ്രനും ടി പി രാധാകൃഷ്ണനും തിരുവല്ലയിൽ എത്തിയത് ശ്രീവല്ലഭക്ഷേത്രം അധികൃതരുടെ അഭ്യർത്ഥന മാനിച്ച്; ദർശനം നടത്തി ഇടിവെട്ടേറ്റ കൊടിമരവും കണ്ട് മടങ്ങി; എഎൻ രാധാകൃഷ്ണൻ തിരുവല്ലയിൽ ഇറങ്ങിയത് അടൂരിലെ പരിപാടിക്ക് പോകുന്ന വഴി ഭക്ഷണത്തിനും വിശ്രമത്തിനുമായി; സന്ദീപ് കുമാർ വധത്തിലെ സിപിഎം ഗൂഢാലോചനാ തിയറി തള്ളി ബിജെപിമറുനാടന് മലയാളി5 Dec 2021 3:08 PM IST