SPECIAL REPORTഅല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍; മരിച്ച രേവതിയെ ബൗണ്സര്മാര് തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടു വന്നതായി ദൃശ്യങ്ങള്‍; വടികള്‍ ഉപയോഗിച്ച് ആളുകളെ തല്ലി സ്വകാര്യ സെക്യൂരിറ്റി സംഘം; സന്ധ്യാ തീയറ്ററിലെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ അല്ലുവിന് കുരുക്ക്; ബൗണ്‍സര്‍ ആന്റണി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 4:40 PM IST