Emiratesദുബായിൽ നാല് കാർ അക്സസറീസ് കടകൾ ഉണ്ടായിരുന്നപ്പോൾ ഒട്ടേറെ പേർക്ക് പുതുജീവിതം നൽകി; കടംകയറി മുടിഞ്ഞപ്പോൾ ജയിൽ വാസവും പിന്നെ രോഗ ദുരിതവും; എല്ലാം വിറ്റിട്ടും ബാധ്യത തീർന്നില്ല; നാട്ടിലേക്ക് മടങ്ങാനാവാതെ ഏഴു കൊല്ലം; ഒടുവിൽ സുമനസ്സുകൾ ഒരുമിച്ചു; പാലക്കാട്ടുകാരൻ സഫറുള്ള വീട്ടിൽ തിരിച്ചെത്തുമ്പോൾമറുനാടന് മലയാളി26 Dec 2020 1:22 PM IST