You Searched For "സഫീർ അഹമ്മദ്"

മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, ഇനി സിനിമയിൽ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമർശകർക്ക് മോഹൻലാലിൽ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം; ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയൻസും ചന്ദ്രലേഖ ഏറ്റെടുത്തു;കേരളത്തിലെ തിയേറ്ററുകൾ ജനസമുദ്രമായി; ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
പുലിമുരുകൻ തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ബ്ലോക്ക് ബസ്റ്റർ ആകുമായിരുന്നില്ല; മോഹൻലാലിന്റെ ആക്ഷൻ ചിത്രം മൂന്നാം മുറ റിലീസ് ചെയ്തിട്ട് 32 വർഷം തികയുമ്പോൾ സഫീർ അഹമ്മദ് എഴുതുന്നു മലയാള സിനിമയിലെ അഭിരുചികളുടെ മാറ്റം
കൊമേഴ്‌സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത് ‘ചിത്രം സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ്; മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
മോഹൻലാലിന്റെ ഈ പ്രകടനം മമ്മൂട്ടി പോലും വളരെ ആസ്വദിച്ചാണ് ഒപ്പം അഭിനയിച്ചതെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തം;  നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്:  സഫീർ അഹമ്മദ് എഴുതുന്നു
ശാസ്ത്രീയ നൃത്തപാഠങ്ങൾ ഒന്നും അറിയാതെ നൃത്താദ്ധ്യാപകനായി മോഹൻലാലിന്റെ അദ്ഭുതകരമായ പകർന്നാട്ടം; സിബി -ലോഹി ടീമിന്റെ പ്രതിഭാവിലാസം; സംഗീത നൃത്ത പ്രണയലഹരിയിൽ  പ്രേക്ഷകരെ വിസ്മയിപ്പിച്ച കമലദളത്തിന്റെ 29 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥ; ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെന്റിമെന്റ്‌സും ചതിയും ആക്ഷനും സമാസമം; ദൃശ്യമികവിന്റെ കുളിരോർമയിൽ തേന്മാവിൻ കൊമ്പത്തിന്റെ 27 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
ഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്; ഒരു ചെറുപുഞ്ചിരി മാത്രമാണ് എന്റെ മറുപടി; മോഹൻലാലിന്റെ ജന്മനാളിൽ കട്ടഫാനായ സഫീർ അഹമ്മദ് എഴുതുന്നു: ഞാനും എന്റെ ലാലേട്ടനും
കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടനാണ് മോഹൻലാൽ എന്ന മുൻവിധി മാറ്റിയ സിനിമ; മാതുപണ്ടാരമായും സോപ്പുകുട്ടപ്പനായും നിറഞ്ഞാടിയ വിസ്മയം; അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച മുപ്പത്തിമൂന്ന് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
സിനിമ കാണാൻ തിയേറ്ററിൽ കയറിയ എന്നെയും ഇക്കയെയും സമരക്കാർ കരിങ്കാലികളെ എന്നുവിളിച്ചു; ഉണ്ണികളെ ഒരു കഥ പറയാം മോഹൻലാൽ -കമൽ സിനിമ 34 വർഷം തികയുമ്പോൾ സഫീർ അഹമ്മദ് എഴുതുന്നു സിനിമയും സിനിമ കണ്ട കഥയും
മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഡയലോഗ് വീശി നടന്നകലുന്ന വിൻസന്റ് ഗോമസ്; മലയാളികളുടെ മനസിൽ മായാതെ രാജാവിന്റെ മകൻ; മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം പിറന്നിട്ട് ഇന്നേയ്ക്ക് 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രണയിച്ച് രസിപ്പിച്ച് ഒടുവിൽ ഇന്നും വേദന തോന്നുന്ന ആ ക്ലൈമാക്‌സും; പ്രിയദർശൻ മാജിക്കും ലാലിസവും തകർത്താടിയ ചിത്രം;  താളവട്ടത്തിന്റെ, ലാൽ ഇഷ്ടത്തിന്റെ 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
തമിഴ് സെൽവൻ വരികൾ പറയുമ്പോൾ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ; മോഹൻലാലിന്റെ സൂക്ഷ്മാഭിനയ പ്രതിഭ വിലയിരുത്താൻ ഇരുവറിലെ ഈ രംഗം ധാരാളം; സിനിമയുടെ 25 ാം വാർഷികത്തിൽ സഫീർ അഹമ്മദ് എഴുതുന്നു