You Searched For "സഭാ തർക്കം"

ആദ്യം ഇരു സഭകളുടേയും മനസ്സ് അറിയാൻ വെവ്വേറെ ചർച്ച; പിന്നെ പിള്ളയുടെ മനസ്സിലെ ഫോർമുലകളിൽ ഒന്ന് നിർദ്ദേശിക്കും; ആദ്യ ഘട്ട ചർച്ചയ്ക്ക് ക്ഷണിച്ചത് ഇരു സഭകളിൽ നിന്ന് മൂന്ന് വീതം വൈദികരെ; പ്രധാനമന്ത്രി മാറ്റി വച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ അധികം സമയം;മലങ്കര സഭാ തർക്കം പരിഹരിക്കാൻ മോദിയുടേത് പിണറായിക്ക് പറ്റിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതി
പിണറായി മുട്ടുമടക്കിയിടത്ത് ജയിക്കാൻ മോദി; കേരളത്തിലെ ക്രൈസ്തവ സഭാ തർക്കത്തിന് പരിഹാരം കാണാൻ ചർച്ചകൾക്ക് നാളെ തുടക്കം; ഓർത്തഡോക്‌സ് സഭാ പ്രതിനിധികളെ നാളെയും യാക്കോബായ പ്രതിനിധികളെ മറ്റന്നാളും കാണും; എല്ലാത്തിനും ചരട് വലിച്ച് മിസോറാം ഗവർണർ ശ്രീധരൻ പിള്ള; തർക്കം രമ്യമായി പരിഹരിച്ചാൽ നേട്ടം ബിജെപിക്ക്
ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
ഓർത്തഡോക്സ് സഭാ പ്രതിനിധികളുടെ വാ​ദങ്ങൾ പ്രധാനമന്ത്രി കേട്ടത് ശ്ര​ദ്ധയോടെ; കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി നരേന്ദ്ര മോദി; കേരളത്തിലെ സഭാ തർക്കത്തിൽ ആദ്യ ചർച്ച ശുഭകരമെന്ന് സൂചനകൾ; ഇനി നാളെ ചർച്ച യാക്കോബായ വിഭാ​ഗവുമായി; മലങ്കരയിലെ തർക്കം തീർക്കാനായാൽ കേരളത്തിലും ഹീറോ മോദി തന്നെ
കടുംപിടുത്തം തുടർന്ന് ഓർത്തഡോക്‌സ് സഭ; പ്രധാനമന്ത്രിക്ക് മുന്നിൽ ധരിപ്പിച്ചത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന്; തർക്കം രമ്യമായി തീർക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി മോദിയും; യാക്കോബായ വിഭാഗത്തെയും കണ്ട ശേഷം അനുരഞ്ജന ഫോർമുല അവതരിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; ബിജെപിയൂടെ നീക്കം ഉറച്ച ചുവടോടെ
കോടതി വിധികളിലെ നീതി നിഷേധം ചൂണ്ടിക്കാട്ടി യാക്കോബായ സഭ; സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഓർത്തഡോക്സ് വിഭാ​ഗവും; മലങ്കരയിലെ തർക്കത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി; ഇനി വേണ്ടത് ഇരു വിഭാ​ഗത്തിനും സ്വീകാര്യമായ നിർദ്ദേശം; പള്ളിത്തർക്കത്തിലൂടെ കേരളത്തിൽ ശക്തി വർധിപ്പിക്കാനൊരുങ്ങി ബിജെപി
മലങ്കര സഭാ തർക്കം ആഴത്തിലുള്ള പ്രശ്നം; സഭയ്ക്ക് അകത്ത് തന്നെ പ്രശ്ന പരിഹാരത്തിന് സമന്വയം ഉണ്ടാകണമെന്നും പി എസ് ശ്രീധരൻ പിള്ള; ഓർത്തഡോക്സ്, യാക്കോബായ വിഭാ​ഗങ്ങൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിന്നതോടെ പ്രധാനമന്ത്രി ഇടപെട്ടിട്ടും അവസാനിക്കാതെ കേരളത്തിലെ പള്ളിത്തർക്കം
സഭാ തർക്കത്തിൽ പിണറായിയുടെ നിലപാടിൽ ഓർത്തഡോക്‌സ് സഭയ്ക്ക് കട്ടക്കലിപ്പ്; അവസരം മുതലെടുത്ത് യുഡിഎഫ് പക്ഷത്തേക്ക് ചരിയാൻ ഒരുങ്ങി സഭ; ബിജു ഉമ്മന് തിരുവല്ലയിൽ സീറ്റു നൽകിയാൽ സഹകരിക്കാമെന്ന് സഭാ നേതൃത്വം; എതിർപ്പുമായി  വീണാ ജോർജ് പക്ഷം
ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷത്തിന് ഉടമസ്ഥാവകാശം; ഭൂരിപക്ഷം തീരുമാനിക്കാനുള്ള റഫറണ്ടം നടത്തേണ്ടത് സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ അഥോറിറ്റി; കേരളത്തിലെ സഭാ തർക്കത്തിന് പരിഹാരമായി സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്റെ കരട് ബില്ല്; എന്ത് ചെയ്യണമെന്നറിയാതെ ഇടത് സർക്കാർ
കോടതി അലക്ഷ്യ കേസിൽ തീർപ്പുണ്ടാകുന്നതു വരെ ഓർത്തഡോക്സ് പക്ഷ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യം; യാക്കോബായ അൽമായ ഫോറം വീണ്ടും സുപ്രീംകോടതിയിൽ; സഭാ തർക്കം പരിഹാരമില്ലാതെ തുടരുമ്പോൾ