SPECIAL REPORTപിജി ഡോക്ടർമാരുടെ ജോലിഭാരം പരിശോധിക്കാൻ സമിതി; ജൂനിയർ റെസിഡന്റുമാരെ നിയമിക്കും; സ്റ്റൈപന്റ് വർധന പരിഗണിക്കാമെന്നും സർക്കാർ; ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണമെന്ന് സമരക്കാരും; പിജി ഡോക്ടർമാരുടെ സമരം തുടരാൻ തീരുമാനംമറുനാടന് മലയാളി15 Dec 2021 10:08 PM IST