SPECIAL REPORTവീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാൽ ബാക്കി സർക്കാർ ഏറ്റെടുക്കുമോ? കെ റെയിലിന്റെ സാമൂഹികാഘാത പഠനത്തിലെ ചോദ്യാവലിയിൽ സാമൂഹ്യ പ്രസക്തമായ ചോദ്യങ്ങളില്ല; വിമർശനം കടുക്കുമ്പോൾ കോട്ടയത്ത് സാമൂഹിക ആഘാത പഠനത്തിന് ഉത്തരവിറങ്ങി; സർവേ കല്ലുകൾ പിഴുതുമാറ്റിയവരെ കേസെടുത്തു കൈകാര്യം ചെയ്യാൻ സർക്കാറുംമറുനാടന് മലയാളി23 Jan 2022 7:32 AM IST