SPECIAL REPORTക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധം; ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ട്; പാണക്കാട് തങ്ങള്‍ക്കെതിരെ സമസ്ത നേതാവ്; സമസ്തയില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയെന്നും ഹമീദ് ഫൈസിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 2:24 PM IST