SPECIAL REPORTകോവിഡ് ബാധിതരുടെ മൃതദേഹം കുളിപ്പിച്ചാൽ രോഗപ്പകർച്ച ഉണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല; കോവിഡ് രോഗികൾക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല താനും; മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകുന്നില്ല; മൃതദേഹങ്ങൾ കുളിപ്പിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമകെ വി നിരഞ്ജന്14 May 2021 6:27 PM IST