INVESTIGATIONവിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപണം; പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി; 2019ല്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന് അറസ്റ്റില്‍; വ്യാജ ആരോപണവമെന്ന് സമീര്‍ മോദിമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 9:03 AM IST