SPECIAL REPORTസമീർ വിടവാങ്ങുന്നത് ആദ്യ കൺമണിയെ കാണാൻ കാത്ത് നിൽക്കാതെ; മരണം ഉൾക്കൊള്ളനാകാതെ ബന്ധുക്കളും നാട്ടുകാരും; സമീർ കുത്തേറ്റ് മരിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിനെചൊല്ലിയുള്ള പ്രദേശിക വഴക്കിനിടെ; മരിക്കാനിടയായ സംഭവത്തെ ചൊല്ലി യു.ഡി.എഫും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം; രാഷ്ട്രീയ കൊലപാതകമെന്ന് യുഡിഎഫ്; കുടുംബ വഴക്കെന്ന് സിപിഎംമറുനാടന് മലയാളി29 Jan 2021 1:37 PM IST