SPECIAL REPORTആ കുന്നിൻ താഴ്വരയിലെ ശാന്തതയിൽ മനസമാധാനത്തോടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന സഞ്ചാരികൾ; അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ നിറയൊഴിച്ച ഭീകരരുടെ കലി; നിമിഷ നേരം കൊണ്ട് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി; അതിന് കർമ്മഫലമായി ഇന്ത്യൻ വാൾമുന പാക്കികളുടെ നെഞ്ചത്തേക്ക് അടിച്ച ഓപ്പറേഷൻ സിന്ദൂറും; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിൽ കുറ്റപത്രം സമര്പ്പിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:19 PM IST