Bharathമൂന്നു പതിറ്റാണ്ടുകാലം കശ്മീർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന നേതാവ്; വിഘടനവാദി നേതാവായിരുന്നതിന്റെ പേരിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത് വർഷങ്ങൾ: അന്തരിച്ച കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കശ്മീരികൾമറുനാടന് മലയാളി2 Sept 2021 6:13 AM IST