SPECIAL REPORTകണ്ണൂരിലെ വഖഫ് വിവാദത്തില്‍ യുടേണ്‍ അടിച്ചിട്ടും മുസ്ലിംലീഗ് പെട്ടു! സര് സയ്യിദ് കോളജ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം കോടതിയിലേക്ക്; പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്കിയ ഭൂമിയിലാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശം ഉന്നയിക്കുന്നതെന്ന് നരിക്കോട്ട് ഇല്ലത്തിന്റെ വാദം; വഖഫല്ലെന്ന് കോളജ് മാനേജ്മെന്റിന്റെ സത്യവാങ്മൂലവുംമറുനാടൻ മലയാളി ബ്യൂറോ21 April 2025 9:43 AM IST