SPECIAL REPORTബാധ്യതകളെല്ലം ജനങ്ങളുടെ തലയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമേ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാന്‍ കെ എസ് ഇ ബി; വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് കാട്ടി റഗുലേറ്ററി കമ്മീഷന്റെ ചുവപ്പ് കൊടി; കണക്ക് പുതുക്കി ബോര്‍ഡ് വീണ്ടും അപേക്ഷ നല്കിയാല് സര്‍ചാര്‍ജ് ഭാരവും അടിച്ചേല്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 5:14 PM IST