SPECIAL REPORTഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; പ്രതിദിന 300 രൂപ ധനസഹായം മുടങ്ങി; വാടക തുകയും കൃത്യമായി ലഭിക്കുന്നില്ല; പുനരധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി; പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്രവും സംസ്ഥാനവും; വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്സ്വന്തം ലേഖകൻ10 Dec 2024 4:46 PM IST