Right 1'സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല; ആ എഴുത്ത് അച്ഛന് വായിക്കുന്നത് കണ്ടിട്ടുണ്ട്; ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന് നേരിട്ട് പറഞ്ഞു; പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം'; ഉമ്മന്‍ചാണ്ടി കുടുംബം തകര്‍ത്തെന്ന ഗണേഷ് കുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹോദരി ഉഷസ്വന്തം ലേഖകൻ8 Feb 2026 2:36 PM IST