INVESTIGATIONമെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം പൂനയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ജോലി; കുറച്ചു കാലം അമേരിക്കയിലും; മടങ്ങിയെത്തിയ ശേഷം ലഹരിയിടപാടുകളില്‍ ശ്രദ്ധ; 2023ല്‍ സാംബഡയെ തകര്‍ത്തപ്പോള്‍ കെറ്റാമെലോണ്‍; ഡാര്‍ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എഡിസണിന് പിന്നിലെ ശക്തി ആര്?മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:51 AM IST