SPECIAL REPORTആദ്യം പ്രളയം... പിന്നെ നിപ്പയും കൊവിഡും കോഴിക്കോടിനെ പിടിച്ചുകുലുക്കിയപ്പോഴും പതറാതെ നേരിട്ട ആത്മധൈര്യം; കോവിഡിൽ തെരുവിലുള്ളവർക്ക് ഉദയം; ആശ്വാസമായത് രണ്ടായിരത്തോളം അശരണർക്ക്; ഐഎഎസുകാരന് അംഗീകാരമായി ബെറ്റർ ഇന്ത്യ അംഗീകാരം; കടപ്പക്കാരൻ സാംബശിവറാവു മലയാളിയുടെ മനസ്സ് കീഴടക്കുമ്പോൾമറുനാടന് മലയാളി4 Jan 2022 9:15 AM IST