STATEമൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:40 PM IST