Right 1ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി ഉല്ലസിച്ചു കഴിഞ്ഞത് വര്‍ക്കലയില്‍; ലിത്വാനിയ സ്വദേശി ബെസ്സിയോക്കോവ് റഷ്യന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലെ പ്രധാനി; അന്തര്‍ദേശീയ ഭീകരസംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായം ചെയ്തു; വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തത് കുടുംബത്തൊപ്പം അവധി ആഘോഷിക്കവേമറുനാടൻ മലയാളി ബ്യൂറോ13 March 2025 10:29 AM IST