SPECIAL REPORTകോവിഡ് സാമ്പത്തിക പാക്കേജ് 20 ലക്ഷം കോടിയുടേത്; പ്രഖ്യാപനം കഴിഞ്ഞ് ഒക്ടോബർ 31 വരെ വിതരണാനുമതി ലഭിച്ചത് മൂന്ന് ലക്ഷം കോടി രൂപക്ക് മാത്രം; ജനങ്ങളിലേക്ക് എത്തിയത് 1.2 ലക്ഷം കോടി രൂപയും; 17 ലക്ഷം കോടി രൂപ എവിടെയെന്ന ചോദ്യമുയർത്തി വിവരാവകാശ രേഖ; കേന്ദ്രത്തിന്റെ കൺകെട്ട് വിദ്യ പൊളിയുമ്പോൾമറുനാടന് ഡെസ്ക്13 Dec 2020 7:04 PM IST