SPECIAL REPORTമതവിദ്വേഷ പരാമര്‍ശം: പൊലീസ് രണ്ടുതവണ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയെങ്കിലും ആളില്ല; പി സി ജോര്‍ജ് ഒളിവിലോ? ജോര്‍ജിനെ കണ്ടെത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി 5001 രൂപ ഇനാം പ്രഖ്യാപിച്ചെന്ന ട്രോളുമായി യൂത്ത് ലീഗ്; ഹാജരാകാന്‍ സാവകാശം തേടി ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 2:29 PM IST