Greetingsരണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടം വഴിയോടിയ മഹാനോട് നന്ദി മാത്രം; താങ്കൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നിലെ വ്യക്തിത്വം ഇത്രയും സ്ട്രോങ്ങ് ആവില്ലായിരുന്നു; സിംഗിൾ പേരന്റ് ചലഞ്ചിൽ നൂർജഹാന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നുമറുനാടന് ഡെസ്ക്12 Dec 2020 11:22 PM IST