You Searched For "സിആർപിഎഫ്"

ശ്രീനഗറിൽ ആദ്യമായി വനിതാ ഐപിഎസ് ഓഫിസർക്ക് സിആർപിഎഫ് ചുമതല; അർധ സൈനിക വിഭാഗത്തിന്റെ സെക്ടർ ഐജിയായി നിയമിത ആയത് തെലുങ്കാന കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ചാരു സിൻഹ
കശ്മീരിൽ സിആർപിഎഫ് വാഹന വ്യൂഹത്തിനുനേരെ ആക്രമണം; ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ജവാന് വീരമൃത്യു; മൂന്ന് ജവാന്മാർക്ക് ഗുരുതര പരുക്ക്; ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ തൊയ്ബയെന്ന് കശ്മീർ ഐ ജി
22 ജവാന്മാരുടെ വീരമൃത്യു വെറുതേയാകില്ല; മാവോയിസ്റ്റ് ആയുധധാരികളെ തുടച്ചു നീക്കാൻ സിആർപിഎഫ്; ഭയക്കില്ല; നക്‌സൽ വിരുദ്ധനീക്കം വേഗത്തിലാക്കും സിആർപിഎഫ് ഡയറക്ടർ ജനറൽ; ആക്രമണത്തിന് പിന്നിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയെന്ന മാവോയിസ്റ്റ് സംഘടന; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 15 മാവോയിസ്റ്റുകളും
കുഞ്ഞിപ്പെങ്ങൾക്കൊപ്പം എന്നും ഉണ്ടാവും ഈ ആങ്ങളമാർ; ജവാൻ ശൈലേന്ദ്ര സിങ് വിടവാങ്ങി എങ്കിലും മറക്കില്ല ഞങ്ങൾ; ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച സിആർപിഎഫ് ജവാന്റ സഹോദരിയുടെ വിവാഹത്തിൽ ആങ്ങളമാരായി ഒരു സംഘം ജവാന്മാർ; വീഡിയോ വൈറൽ
പ്രമുഖരുടെ സുരക്ഷാ സേനയിൽ ഇനി വനിതാ സിആർപിഎഫുകാരും; 32 സിആർപിഎഫ് വനിതാ കമാൻഡോകളുടെ ആദ്യ ബാച്ചിനെ ഉടൻ സുരക്ഷ ചുമതലയ്ക്ക് വിന്യസിക്കും; സംഘമെത്തുക ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള പ്രമുഖരുടെ സുരക്ഷ ടീമിലേക്ക്; വനിതാ കമാൻഡോകൾ കൈകാര്യം ചെയ്യുക അകമ്പടി സേവിക്കുക അടക്കം നിരവധി ചുമതലകൾ
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് നിർണായകം; ഭീകർക്ക് എതിരെ സൈന്യം വലിയ മുന്നേറ്റം കൈവരിച്ചു; കുറച്ചു വർഷം കഴിഞ്ഞാൽ കശ്മീരിൽ സിആർപിഎഫിനെ വിന്യസിക്കേണ്ടിവരില്ലെന്നും അമിത് ഷാ; പ്രധാനമന്ത്രി ഏപ്രിൽ 24ന് സന്ദർശിക്കും