SPECIAL REPORTയുവതിയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസുകളിലെ പ്രതി; സ്റ്റേഷനില്‍ എത്തിയ യുവതി പൊലീസുകാരെ തള്ളിമാറ്റിയ ശേഷം കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിലപേശാന്‍ ശ്രമിച്ചു; ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിഐ പ്രതാപചന്ദ്രന്; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി പുറത്തുവന്നതോടെ സിഐക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:03 AM IST