You Searched For "സിനിമാ ചിത്രീകരണം"

കൊമ്പന്‍ മണികണ്ഠന്റെ കുത്തേറ്റ് പുതുപ്പള്ളി സാധു കാടുകയറുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍; ആനയുടെ ആക്രമണം ലാസ്റ്റ് ഷോട്ടിന്റെ റീടേക്കിനിടെ; പുതുപ്പള്ളി സാധുവിനെ ഉടന്‍ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്ന് ആന പാപ്പാന്‍
ജനങ്ങൾക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? സിനിമാ ചിത്രീകരണ അനുമതി നിഷേധിച്ച് കൊണ്ട് തൃക്കാക്കര ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു; ജോജു വിവാദം സിനമാക്കാർക്ക് പണിയാകുന്നത് ഇങ്ങനെ
സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയൽ മാത്രമല്ല, പൗര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുന്നറിയിപ്പ്