SPECIAL REPORTബൈക്കിലെത്തി 10 സെക്കൻഡുകൊണ്ട് തുരുതുരാ വെടി; ശേഷം കാണാതാവും; പാക്കിസ്ഥാനിൽ ഈവർഷം മാത്രം കൊല്ലപ്പെട്ടത് ഇന്ത്യ തിരയുന്ന 16 കൊടും ഭീകരർ; പിന്നിൽ സിന്ധി തീവ്രവാദ സംഘടനയല്ല 'റോ' തന്നെയെന്ന് പ്രചാരണം; പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ഭയന്നുവിറച്ച് ഒളിവിൽഅരുൺ ജയകുമാർ19 Dec 2023 9:19 PM IST