STATEസിപിഐ സഖാക്കള്‍ക്ക് സന്തോഷ വാര്‍ത്ത! അല്‍പ്പമൊക്കെ വീശാം, അധികമാകാതെ നോക്കണമന്ന് മാത്രം; അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ; പൊതു സ്ഥലത്ത് മദ്യപിച്ച് അലമ്പുണ്ടാക്കരുതെന്ന് നിര്‍ദേശം; ഇളവ് പെരുമാറ്റച്ചട്ടത്തില്സ്വന്തം ലേഖകൻ7 Jan 2025 5:16 PM IST