SPECIAL REPORTപിണറായിയുടെ വിശ്വസ്തൻ അമിത്ഷായുടെയും വിശ്വസ്തനാകുമോ? സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ലോക്നാഥ് ബെഹ്റയുടെ പേരും കേന്ദ്രസർക്കാർ കൈമാറി; സുപ്രധാന പദവി എത്തിപ്പിടിക്കുന്നതിൽ ബെഹ്റയ്ക്ക് വെല്ലുവിളി രാകേഷ് അസ്താന; മെയ് 24ന് ചേരുന്ന ഉന്നതതല സമിതി യോഗം പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുംമറുനാടന് മലയാളി13 May 2021 11:44 AM IST
SPECIAL REPORTലോക്നാഥ് ബെഹ്റ പുതിയ സിബിഐ ഡയറക്ടറാവില്ല; അതിർത്തി രക്ഷാസേന ഡയറക്ടർ രാകേഷ് അസ്താനയും അവസാന റൗണ്ടിലില്ല; കുമാർ രാജേഷ് ചന്ദ്ര, സുബോധ് കുമാർ ജയ്സ്വാൾ, വി എസ്കെ കൗമുദി എന്നിവരിൽ ഒരാൾക്ക് സാധ്യത; എതിർപ്പുമായി അധീർ രഞ്ജൻ ചൗധരിമറുനാടന് മലയാളി24 May 2021 9:49 PM IST
SPECIAL REPORTലോക്നാഥ് ബെഹ്റയ്ക്ക് തിരിച്ചടിയായത് 'ആറുമാസ ഉത്തരവ്'; മുമ്പ് ഒരിക്കലും സിബിഐ ഡയറക്ടർ നിയമനത്തിൽ പരിഗണിക്കാതിരുന്ന ഉത്തരവ് ഉന്നതാധികാര സമിതി യോഗത്തിൽ ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് എൻ വി രമണ; അധിർ രഞ്ജൻ ചൗധരി കൂടി നിർദ്ദേശത്തെ പിന്താങ്ങിയതോടെ മൂന്നു സർക്കാർ നോമിനികൾ പുറത്ത്മറുനാടന് മലയാളി25 May 2021 6:43 PM IST