INVESTIGATIONമടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച സിറാജുദ്ദിന് ഭാര്യയെയും ഇരയാക്കി; അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചു; അഞ്ചാം പ്രസവത്തിന് കൂടെ നിന്ന യുവതിയും അഴിക്കുള്ളിലേക്ക്; ചട്ടിപ്പറമ്പിലേത് കണ്ണില്ലാ ക്രൂരത തന്നെമറുനാടൻ മലയാളി ബ്യൂറോ10 April 2025 10:40 AM IST