SPECIAL REPORTഇന്റലിജൻസ് ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിലുണ്ടായിരുന്നത് യുഡിഎഫിന് 88 സീറ്റ് എന്ന കണ്ടെത്തൽ; ആസ്ഥാനത്തെ ഉന്നതൻ ഇടപെട്ടപ്പോൾ എൽഡിഎഫിന് 77 സീറ്റിന്റെ ഭൂരിപക്ഷമായി; സർക്കാർ വീഴുമെന്ന കണക്കു കൂട്ടലിൽ സിവിൽ സർവ്വീസുകാരും; ഐഎഎസുകാർ വിശ്വസിക്കുന്നത് ഐബിയുടെ ഫലപ്രവചനത്തെമറുനാടന് മലയാളി26 April 2021 10:02 AM IST