You Searched For "സിസിടിവി ദൃശ്യങ്ങൾ"

സാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത സിനിമാറ്റിക്ക് ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും മിന്നലിന്റെ പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?
സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ച് പൊന്നിച്ച പറത്തിയത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും ഏമാന്മാര്‍ എല്ലാം ഒതുക്കി തീര്‍ത്തു; എസ് ഐയായിരിക്കുമ്പോള്‍ സംഭവിച്ച അബദ്ധം വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പില്‍ എത്തിച്ചത് അശ്ലീല വീഡിയോ! ആ പോണ്‍ വിഡിയോ ക്ലിപ്പില്‍ രക്ഷപ്പെട്ട പ്രതാപചന്ദ്രന്‍ ഇപ്പോള്‍ പുറത്തായത് സിസിടിവിയില്‍; പ്രതാപം തളര്‍ന്ന സസ്‌പെന്‍ഷന്‍
മൂന്ന് ബൈക്കുകളിലായെത്തിയ സംഘവുമായി വാക്കേറ്റം; ബൈക്കിലെത്തിയ സംഘം ഹക് മുഹമ്മദിനെയും മിഥിലാജിനെയും വളഞ്ഞിട്ട് വെട്ടി; ഇരു വിഭാ​ഗവും എത്തിയത് കരുതിക്കൂട്ടിത്തന്നെ; സംഘർഷം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ചിരുന്നു എങ്കിലും സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ക്യാമറ എല്ലാം പകർത്തി; വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി; ഉടമ റോയി ജോസഫ് വയലാട്ടിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ്; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹതയില്ലെന്ന് എറണാകുളം എ.സി.പി; ഡിജെ പാർട്ടിക്കിടെ തർക്കങ്ങൾ നടന്നതായി സൂചന; കൂടുതൽ പരിശോധന നടത്തും