SPECIAL REPORTകുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്കിയ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്; സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റിയോ? പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷയില്‍ സഭ; ബജ്രംഗ് ദള്‍ ക്രൂരതയില്‍ നടപടി വരുമോ? കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 July 2025 7:23 AM IST