SPECIAL REPORTഎൽഎംഎസിലെ ചർച്ചിനെ കത്തീഡ്രലാക്കിയതിനെതിരെ പ്രതിഷേധ ജാഥ നയിച്ചു; കാരക്കോണത്തെ കോഴക്കേസിൽ ബിഷപ്പിനെതിരെ തെളിവ് കൊടുത്തു; മോഡറേറ്റർ ധർമ്മരാജം റസാലത്തെ 'പുകയ്ക്കാൻ' ശ്രമിച്ചവർക്ക് ഇനി പൗരോഹിത്യ സ്ഥാനമില്ല; സി എസ് ഐ സഭയിൽ രണ്ടു വൈദികർ പുറത്താകുമ്പോൾമറുനാടന് മലയാളി17 May 2022 7:31 AM IST