Bharathവിജയനും പാപ്പച്ചനും പിന്നെ ലിസ്റ്റണും; കേരളാ പൊലീസിന് ഫെഡറേഷൻ കപ്പ് നൽകിയതും ഈ തൃശൂരുകാരന്റെ ഗോൾ; അച്ഛന്റെ പാതയിൽ പന്തു തട്ടിയ കൊച്ചു മിടുക്കനിലെ മികവ് കണ്ടെത്തിയത് ചാത്തുണ്ണി മാഷും; മാഞ്ഞു പോകുന്നത് കേരളം കണ്ട എക്കാലത്തേയും മികച്ച സ്ട്രക്കർമാരിൽ ഒരാൾ; ലിസ്റ്റണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കായിക കേരളംസ്പോർട്സ് ഡെസ്ക്13 March 2021 10:56 AM IST