SPECIAL REPORTപിണറായി ആഭ്യന്തരം ഭരിക്കുമ്പോൾ സിപിഎം സൈബർ പോരാളികൾക്കും രക്ഷയില്ല; ആലുവയിലെ വസ്തുഇടപാട് തർക്കത്തിൽ സൈബർ പോരാളി പി കെ സുരേഷ് കുമാറിനെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതച്ച് ജയിലിൽ അടച്ചെന്ന് പരാതി; ഫോണുകൾ പിടിച്ചെടുത്തെന്നും ആക്ഷേപംഎം എസ് സനിൽ കുമാർ8 Oct 2022 9:46 PM IST