Top Storiesമുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! 'പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്; വന്‍കിട സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ട് തരപ്പെടുത്തി നല്‍കും; 1500 കോടിയുടെ ഫണ്ട് തരപ്പെടുത്തി നല്‍കാം'; വാഗ്ദാനത്തില്‍ വീണ റിന്‍ഷാദിന് നഷ്ടം 29 ലക്ഷം! സോളാര്‍ നായകന് വീണ്ടും തട്ടിപ്പുമായി കളംനിറഞ്ഞു; ഇരകള്‍ കൂടുതല്‍ തമിഴ്നാട്ടിലും കര്ണാടകത്തിലുംമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 5:01 PM IST