Politicsജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും? പൊലീസ് നടപടി രാഷ്ട്രീയ പകപോക്കൽ; ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി; ഭീമകൊറേഗാവ് കേസിലും ഇതേ തന്ത്രമാണ് പൊലീസ് പയറ്റിയത്; മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രം; ഡൽഹി കലാപ ഗൂഢാലോചനാ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിൽ സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി13 Sept 2020 4:42 PM IST
SPECIAL REPORTപൊലീസ് ആക്ട് പുനപരിശോധിക്കുമെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി; പിണറായി വിജയന്റെ പുതിയ നിയമത്തെ തള്ളിപ്പറയുന്നത് ദേശീയ തലത്തിലെ പ്രതിഷേധം കണക്കിലെടുത്ത്; സമൂഹ മാധ്യമങ്ങളിലെ സ്വതന്ത്രാഭിപ്രായ പ്രകടനങ്ങളെ തളർത്താനുള്ള പിണറായി വിജയന്റെ നീക്കം പൊളിഞ്ഞേക്കും; യെച്ചൂരിയുടെ തുറന്നു പറച്ചിലിൽ ഇനി നിർണ്ണായകം മുഖ്യമന്ത്രിയുടെ വാക്കുകൾമറുനാടന് മലയാളി23 Nov 2020 11:54 AM IST