SPECIAL REPORTലോക്ഡൗണിൽ വായ്പാ-നികുതി ബാധ്യകൾ ഏറി; ബസുകൾ ഓടാതെ തുരുമ്പിച്ചും നഷ്ടം; ഓഫീസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷം; കൊട്ടിയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം സീനാ ട്രാവൽസ് ഉടമ മോഹനൻ പിള്ള ജീവനൊടുക്കി; ജൂലൈയിൽ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 13 പേർആർ പീയൂഷ്26 July 2021 9:40 PM IST