SPECIAL REPORTലോബിയിലേക്ക് കൂളായി നടന്നുവന്ന് അക്രമി തുരുതുരാ വെടിയുതിര്‍ത്തു; ഒരുതൂണിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് ദാരുണാന്ത്യം; അമേരിക്കയില്‍ മാന്‍ഹട്ടന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ വമ്പന്‍ കമ്പനിയായ ബ്ലാക്‌സ്റ്റോണിന്റെ സീനിയര്‍ വനിതാ എക്‌സിക്യൂട്ടീവും; ആരാണ് വെസ്ലി ലാപാട്‌നര്‍?മറുനാടൻ മലയാളി ഡെസ്ക്29 July 2025 9:54 PM IST