Uncategorizedഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സുദർശൻ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ; സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം; കേന്ദ്രത്തിന്റെ വിവാദ ഉത്തരവ് ചാനൽ നൽകിയ വിശദീകരണം പരിഗണിച്ച്മറുനാടന് ഡെസ്ക്11 Sept 2020 5:15 PM IST
Uncategorizedപ്രിന്റ് ഇലക്ട്രോണിക് മീഡിയയെ നിയന്ത്രിക്കും മുമ്പ് നിയന്ത്രിക്കേണ്ടത് ഡിജിറ്റൽ മീഡിയയെ; സിവിൽ സർവ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചതുകൊണ്ടാണ് യുപിഎസ്സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നൽകിയത് എന്ന് സുദർശൻ ടി വി; സുപ്രീംകോടതിയിൽ ഫയൽ ചെയ്ത രണ്ട് സത്യവാങ്മൂലം ഇങ്ങനെസ്വന്തം ലേഖകൻ17 Sept 2020 5:38 PM IST