EXCLUSIVEധര്‍മ്മടത്ത് പിണറായിക്കെതിരെ 'ബിഗ് ഫൈറ്റ്'; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:25 AM IST