Right 1'സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം'; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 9:34 PM IST