SPECIAL REPORTതദ്ദേശ ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷ പദവി ഏറ്റെടുക്കാനാവില്ല; നിയമനം റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി.അശോക്; തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം; കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിച്ചു; നിയമ പോരാട്ടത്തിന് അശോകിന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 11:58 AM IST