You Searched For "സുരക്ഷ"

മഹാരാഷ്ട്രയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു; സർക്കാരിന്റെ പ്രതികാര നടപടിയെന്ന് ബിജെപി; കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നടപടിയെന്ന് സർക്കാരും
കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ കൂടുന്നു; കൂട്ടിരിപ്പുകാർക്ക് ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും; നടപടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിന്റെ ക്ഷീണം തീർക്കാൻ കെ സുധാകരനെതിരെ ആക്രമിച്ചേക്കും; കെപിസിസി അധ്യക്ഷന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; നടാലിന് വീടിന് സായുധ പൊലീസ് കാവൽ; എസ്‌കോർട്ടിന് മൂന്ന് ജീപ്പ് പൊലീസും
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും
മന്ത്രിസഭയിൽ പിണറായിയെ കണ്ടാൽ മുട്ടുവിറക്കും; നേരിട്ടു പരാതി പറയാനുള്ള എൽഡിഎഫ് യോഗത്തിലും പതിവ് മൗനം; സമ്മേളനങ്ങളായി സടകുടഞ്ഞ് എണീറ്റ് രൂക്ഷ വിമർശനവും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം; സിപിഎം ഭരണത്തെ ഹൈജാക്ക് ചെയ്യുന്നെന്നും ആക്ഷേപം