SPECIAL REPORTവന്യമൃഗങ്ങളിൽ നിന്നും രക്ഷതേടി സ്ഥാപിച്ച സുരക്ഷാ വേലിയിൽ നടന്നത് ക്രമക്കേടുകൾ; സംസ്ഥാന വനവികസന ഏജൻസി ടെണ്ടർ വിളിച്ചത് കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി; 15 കോടി മുടക്കിയ പദ്ധതിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ലമറുനാടന് മലയാളി15 Jun 2021 12:16 PM IST