SPECIAL REPORTസുരേഷ് രാജ് പുരോഹിതിനെ മോദി ഡല്‍ഹിയില്‍ നിന്നും വിടില്ലെന്ന പ്രതീക്ഷയില്‍ പിണറായി; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് മാസങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവില്‍ ഡിജിപിയായി പ്രൊമോഷന് നല്‍കാനുള്ള തീരുമാനം അതിവേഗം എടുത്ത് മന്ത്രിസഭ; അടുത്ത പോലീസ് മേധാവിയായി പിണറായി മനസ്സില്‍ കാണുന്നത് ആരെ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 1:41 PM IST